Kerala PSC Daily Malayalam Current Affairs 28 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 28 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 28 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Lock Down സമയത്ത് ആവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനായി ഡോർ ഡെലിവറി പദ്ധതി ആരംഭിച്ച റെയിൽവേ ഡിവിഷൻ?
Answer :- തിരുവനന്തപുരം
02. Covid 19 പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച റോബോർട്ട്?
Answer :- സാനിട്ടൈസർ കുഞ്ഞപ്പൻ 2.0
03. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി നിയമിതനാകുന്നത്?
Answer :- T.S.Tirumurti
04. നഗരപ്രദേശങ്ങളിൽ വനിതകളെക്കൊണ്ട് മാസ്‌ക് നിർമിച്ചു 11 രൂപ നിരക്കിൽ ഗവൺമെന്റിന് കൈമാറുന്നതിനായി മധ്യപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- ജീവൻ ശക്തി യോജന
05. Covid 19 വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- ഹരിയാന

06. പ്രായപൂർത്തിയാവാത്തവർ ചെയ്‌ത കുറ്റങ്ങൾക്ക് അടുത്തിടെ വധശിക്ഷ അവസാനിപ്പിച്ച രാജ്യം?
Answer :- സൗദി അറേബ്യാ
07. ഏതൊക്കെ നഗരങ്ങളിലാണ് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറും ബസ്സും നിരത്തിലിറക്കാൻ National Thermal Power Corporation (NTPC) തീരുമാനിച്ചത്?
Answer :- ന്യൂഡൽഹി, ലെ
08. Lock Down സാഹചര്യത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
Answer :- പ്രശാന്തി
09. Covid 19 ചികിത്സയ്‌ക്കായി Plasma Therapy ഉപയോഗിച്ച ആദ്യ ഗവണ്മെന്റ് ആശുപത്രി?
Answer :- King George Medical University, UP
10. ആയുധ ഇടപാടിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച രാജ്യം?
Answer :- USA (2nd - China, 3rd - India)
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: