Kerala PSC Daily Malayalam Current Affairs 29 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 29 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 29 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ലോക നൃത്ത ദിനം എന്നാണ്?
Answer :- ഏപ്രിൽ 29
02. Covid 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മാനസിക സമ്മർദം കുറയ്‌ക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- പ്രതീക്ഷ
03. Covid 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിലവ് കുറഞ്ഞ മെക്കാനിക്കൽ വെന്റിലേറ്റർ ആയ Ruhdaar വികസിപ്പിച്ചത്?
Answer :- Bombay IIT
04. Break the Chain Umbrella Project ആരംഭിച്ച സ്ഥലം?
Answer :- തണ്ണീർമുക്കം, ആലപ്പുഴ
05. തടോബ അന്ധാരി ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്?
Answer :- മഹാരാഷ്ട്ര
06. Covid 19 കാരണം പ്രതിസന്ധിയിലായ ഫുട്ബാൾ ലോകത്തിന് ഫിഫ അംഗരാജ്യങ്ങൾക്ക് എത്ര കോടി രൂപ വീതമാണ് നൽകിയത്?
Answer :- 3.81 കോടി

07. ഏഷ്യൻ അതിസമ്പന്നരിൽ വീണ്ടും ഒന്നമത് എത്തിയത്?
Answer :- മുകേഷ് അംബാനി
08. പുതുപ്പള്ളി രാഘവൻ പുരസ്‌കാരം നേടിയത്?
Answer :- ജി.സുധാകരൻ
09. Lock Down സമയത്ത് 3 വയസ് മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ ക്ഷേമത്തിനായി ICDS പ്രോഗ്രാമിന് കീഴിൽ Umbare Anganwadi (Doorstep Anganvadi) സംരംഭം ആരംഭിച്ച സംസ്ഥാനം?
Answer :- ഗുജറാത്ത്
10. പനി, ജലദോഷം എന്നിവയ്ക്ക് മരുന്ന് വാങ്ങുന്ന ആളുകളെ കണ്ടെത്തുന്നതിനായി കോവിഡ് ഫാർമ എന്ന മൊബൈൽ ആപ്പ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
Answer :- ആന്ധ്രാപ്രദേശ്
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: