Kerala PSC Daily Malayalam Current Affairs 27 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 27 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 27 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത്?
Answer :- സഞ്ജയ് കോത്താരി
02. 2020-ൽ മുപ്പതാമത് വാർഷികം ആഘോഷിച്ച നാസയുടെ ടെലസ്കോപ്പ്?
Answer :- Hubble
03. Covid 19 പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ചർച്ച ചെയ്യുന്നതിനായി United Nation Office on Drugs and Crimes ആരംഭിച്ച സീരീസ്?
Answer :- Lockdown Learners Series
04. Lockdown കാരണം രാജ്യത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങിയ പശ്ചിമബംഗാളുകാർക്ക് അതിജീവനത്തിനായി ബംഗാൾ സർക്കാരിന്റെ പദ്ധതി?
Answer :- SNEHER Paras
05. ഗ്രാമീണ മേഖലയിലെ ആവാസ കേന്ദ്രങ്ങളുടെ വിവരശേഖരണത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- സ്വാമിത യോജന
06. ബ്രിട്ടീഷ് ഗവണ്മെന്റ് അടുത്തിടെ ആദരമർപ്പിച്ച ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് വേണ്ടി പൊരുതിയ ഇന്ത്യൻ വൈമാനികൻ?
Answer :- ലഫ്റ്റനന്റ് ശ്രീകൃഷ്ണചന്ദ വെലിങ്കർ 
07. Covid 19 രോഗത്തിന്റെ ശാസ്ത്രീയ വിവരങ്ങളും പഠനങ്ങളും ലഭ്യമാക്കുന്നതിനായി IIITM Kerala ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ സെർച്ച് എൻജിൻ?
Answer :- Vilokana
08. Covid 19 പ്രതിരോധിക്കുന്നതിന് ഭാഗമായി CISF ആരംഭിച്ച ആപ്പ്ലിക്കേഷൻ?
Answer :- e-Karyalay
09. ചന്ദ്രന്റെ ആദ്യ Digital Geological Map പുറത്തിറക്കിയ സ്ഥാപനം?
Answer :- United States Geological Survey
10. അടുത്ത വർഷം സ്കൂൾ പഠനത്തിന് മുഖാവരണം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?
Answer :- കേരളം
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: