Kerala PSC Daily Malayalam Current Affairs 26 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 26 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 26 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനപ്രതിനിധികളുടെ ശമ്പളം ഒരു വർഷത്തേയ്ക്ക് 30 % വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ്?
Answer :- കേരളം
02. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ ഒറ്റയ്‌ക്ക് താമസിക്കുന്നവർക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ പദ്ധതി?
Answer :- പ്രശാന്തി
03. അസമിൽ ആരംഭിച്ച പുതിയ Medicine Delivery Scheme?
Answer :- ധന്വന്തരി
04. Covid-19 നെതിരെ Probe-Free Detection Assay വികസിപ്പിച്ച സ്ഥാപനം?
Answer :- IIT Delhi
05. Covid-19 പരിശോധനയ്‌ക്കായി Sree Chitra Tirunal Institute of Medical Science and Technology -ൽ വികസിപ്പിച്ച RNA extraction kit?
Answer :- Chitra Magna
06. Lock Down-ൽ തുടർചികിത്സയ്‌ക്കായി ബുദ്ധിമുട്ടുന്ന നിർധന രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- സാന്ത്വനം
07. ദേശീയ പഞ്ചായത്തീ രാജ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രഖ്യാപിച്ച പുതിയ പദ്ധതി?
Answer :- Swamitua (ഡ്രോൺ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലെ ഭൂമി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതി)
08. United State of America and UAE ആരംഭിച്ച സംയുക്ത Military Exercise?
Answer :- Native Fury
09. Covid-19 ന് ചികിത്സിക്കാനായി നാസ വികസിപ്പിച്ച High Pressure Ventilator?
Answer :- VITAL
10. April 24 മുതൽ 30 വരെ നടക്കുന്ന World Immunization Week 2020-ന്റെ പ്രമേയം എന്താണ്?
Answer :- Vaccines Work for All
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: