Kerala PSC Daily Malayalam Current Affairs 16 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 16 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 16 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Lock down സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വയോജനങ്ങളെ ഫോണിൽ വിളിച്ചു ക്ഷേമം അന്വേഷിച്ചു അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനുള്ള Kerala Government പദ്ധതി?
Answer :- ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്
02. കോവിഡ് സമയത്ത് പൊതുസമൂഹത്തിൽ സാന്നിധ്യമെത്തിക്കുന്നതിനുള്ള കേരള നിയമസഭയുടെ Mobile Application?
Answer :- നിയമസഭ ഇ-ബെൽസ്
03. Covid 19 ചികിത്സയ്‌ക്കായി കർണ്ണാടക NITയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ അണുനാശിനി ചേംബർ?
Answer :- Zero-Cov
04. ഇന്ത്യയിൽ മൃഗങ്ങൾക്കായി Quarantine Facility ആരംഭിച്ച National Park?
Answer :- ജിം കോർബറ്റ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡ്
05. Covid 19 ബാധിച്ചു മരണമടഞ്ഞ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം?
Answer :- സഫർ സർഫറാസ്
06. Covid 19 സാമ്പിളുകൾ ശേഖരിക്കുന്നതിനായി DRDO വികസിപ്പിച്ച സംവിധാനം?
Answer :- COVSACK (COVID Sample Collection Kiosk)
07. Covid 19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവ് ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച Science Communication Interactive?
Answer :- CovidGyan
08. Covid 19 ബാധിതരെ പരിചരിക്കുന്നതിനായി COBOT-Robotics സംവിധാനം ഉപയോഗിച്ച സംസ്ഥാനം?
Answer :- ജാർഖണ്ഡ്
09. BSNL, SBIയുമായി സഹകരിച്ചു ആരംഭിച്ച UPI Based Payment Platform?
Answer :- Bharat InstaPay
10. 2020-ലെ International Prize For Arabic Fiction ജേതാവ് ?
Answer :- Abdelouahab Aissaoui (അൽജീരിയ ) (നോവൽ -TheSpartan Court)
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: