Kerala PSC Daily Malayalam Current Affairs 12 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 12 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 12 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid 19മായി ബന്ധപ്പെട്ട് Quarantine കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ചെടുത്ത മൊബൈൽ അപ്ലിക്കേഷൻ?
Answer :- കരുതൽ
02. Covid 19 ബാധിതർക്കായി വെന്റിലേറ്റർ നിർമ്മിക്കുന്നതിന് Wipro 3D-യുമായി സഹകരിക്കുന്ന കേരളത്തിലെ സ്ഥാപനം?
Answer :- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST), തിരുവനന്തപുരം
03. TATA Group-ന്റെ സഹകരണത്തോടെ കേരളത്തിൽ ചൈനീസ് മാതൃകയിൽ കോവിഡ് ആശുപത്രി സ്ഥാപിതമാകുന്ന സ്ഥലം?
Answer :- തെക്കിൽ, കാസർഗോഡ്
04. Covid 19  രോഗബാധ കണ്ടെത്തുന്നതിനായി Make Sure എന്ന പേരിൽ റാപ്പിഡ് ഡയഗ്നോസ്റ്റിക് ആന്റിബോഡി കിറ്റ് വികസിപ്പിച്ചെടുത്ത പൊതുമേഖലാ സ്ഥാപനം ഏതാണ്?
Answer :- HLL Lifecare
05. Covid 19 സ്ഥിതീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരിക്കുന്നതിന് കേരളത്തിൽ ആദ്യമായി ദക്ഷിണകൊറിയൻ മാതൃകയിൽ Walk in Sample Kiosk നിലവിൽവന്ന ജില്ല ഏതാണ്?
Answer :- എറണാകുളം
06. ലോകത്തിൽ ആദ്യമായി Covid 19 Government Response Tracker ആരംഭിച്ചത്?
Answer :- Oxford University
07. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് മരുന്ന് വീടുകളിൽ എത്തിക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- സഞ്ജീവനി
08. കേരളത്തിൽ ആദ്യമായി Covid 19  പ്രതിരോധത്തിനായി Disinfectant Tunnel നിലവിൽ വന്ന ജില്ല?
Answer :- തൃശൂർ
09. Covid 19 നെതിരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിച്ച Website?
Answer :- YUKTI (Young India Combating COVID with Knowledge, Technology and Innovation)
10. Covid 19 വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴയോ 3 വർഷം തടവോ കൊടുക്കാൻ നിയമ പ്രാബല്യം  നഗരസഭ?
Answer :- അഹമ്മദാബാദ്, ഗുജറാത്ത്
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: