Kerala PSC Daily Malayalam Current Affairs 06 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച Low cost energy efficient ventilator ന്റെ പേര് എന്താണ്?
Answer :- ജീവൻ
02. Covid-19 നെതിരെ പോരാടുന്നതിനായി Association of Civil Servants-ന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭം?
Answer :- CARUNA (Civil Services Associations Reach to Support Natural Disasters)
03. Skill Award for Social Entrepreneurship 2020 നേടിയ ഇന്ത്യൻ organisation?
Answer :- ARMMAN
04. Covid-19 നെപറ്റിയുള്ള വ്യാജ വാർത്തകൾ തടയുന്നതിനായി Press Information Bureau ആരംഭിച്ച Daily Bulletin?
Answer :- Covid-19 Fact Check Unit
05. Covid-19 ബാധിതരെ പരിചരിക്കുന്നതിനായി IIT Roorkee ,AIIMS എന്നീ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ചിലവ് കുറഞ്ഞ വെന്റിലേറ്റർ?
Answer :- Prana-Vayu
06. Covid-19-നെ നേരിടുന്നതിനായി Department of Science and Technology ആരംഭിച്ച Rapid Response Center?
Answer :- CAWACH (Center for Augmenting WAR with Covid-19 Health Crisis)
07. Covid-19-നെ നേരിടുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച Online Hackathon?
Answer :- Hack the Crisis-India
08. Covid-19-ന്റെ പശ്ചാത്തലത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി Stay Home India With Books എന്ന പദ്ധതി ആരംഭിച്ച സ്ഥാപനം?
Answer :- NBT (National Book Trust)
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: