Kerala PSC Daily Malayalam Current Affairs 17 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 17 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 17 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. 2020-ലെ International Day of Action for Rivers (മാർച്ച് 14) പ്രമേയം എന്തായിരുന്നു?
Answer :- Women, Water and Climate Change
02. PokeStars India -യുടെ പുതിയ ബ്രാൻഡ്  അംബാസിഡർ ആയി നിയമിതനായത്?
Answer :- എം.എസ്.ധോണി
03. World Wide Fund (WWF) India യുടെ പുതിയ അംബാസിഡർ ആരാണ്?
Answer :- വിശ്വനാഥൻ ആനന്ദ്
04. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  ക്രിക്കറ്റ് അക്കാദമിയായ 'Crickingdom' ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?
Answer :- രോഹിത് ശർമ്മ
05. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനാകുന്നത് ആരാണ്?
Answer :- Moon-Jae-in (Democratic Party)
06. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ പറ്റി പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?
Answer :- CHEOPS
07. ഈ വർഷത്തെ ലോക ഹീമോഫീലിയ ദിന (ഏപ്രിൽ 17)ത്തിന്റെ Theme എന്താണ്?
Answer :-  Get+ Involved
08. കോവിഡ് കാലത്തെ മറികടക്കാൻ കുട്ടികൾക്കായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ Digital Textbook?
Answer :- My Hero is You
09. 2022 -ലെ Asian Paralympic Games -ന്ടെ ഭാഗ്യചിഹ്നം?
Answer :- Fei Fei (വേദി - ചൈന)
10. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ചെടുത്ത Covid 19 സ്ഥിതീകരിക്കുന്നതിനുള്ള പരിശോധനാ കിറ്റ്?
Answer :- ചിത്ര ജീൻലാംപ്
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: