Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. രാജ്യത്ത് lockdown നിലനിൽക്കുന്നത്തിനാൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയ ഓൺലൈൻ ടാക്സി സർവീസ്?
Answer :- ഊബർ
02. United Nations Security Council-ന്റെ പ്രസിഡന്റ് സ്ഥാനം അടുത്തിടെ ഏറ്റെടുത്ത രാജ്യം?
Answer :- ഡൊമിനിക്കൻ റിപ്പബ്ലിക്ക്
03. ഇന്ത്യൻ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ആദ്യ ജമ്മു-കാശ്മീർ ഹൈക്കോടതി ജഡ്ജി?
Answer :- ജസ്റ്റിസ് രജനീഷ് ഓസ്വാൾ
04. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്?
Answer :- 70
05. 2020 അണ്ടർ 17 വുമൺ വേൾഡ് കപ്പ് മത്സര വേദി ഏതായിരുന്നു?
Answer :- ഇന്ത്യ
06. Good Economics for Hard Times : Better Answers to Our Biggest Problems എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer :- അഭിജിത് ബാനർജി , എസ്ഥേർ ഡഫ്ളോ
07. 2020 ഏത് വർഷമായാണ് UN (WHO) ആചരിക്കുന്നത്?
Answer :- International Year of Nurses and Midwife (ഫ്ലോറൻസ് നൈറ്റിങ്ഗേളിന്റെ 200 ജന്മവാർഷികത്തിന്റെ ആദരസൂചകമായി ആചരിക്കുന്നു.)
08. 288 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചു മരണം വരിച്ച ഗായിക?
Answer :- ഹെലൻ ബോലെക് (തുർക്കി)
09.കൊറോണയെക്കുറിള്ള വിവരങ്ങൾ ഏറ്റവും എളുപ്പത്തിൽ ഏറ്റവും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 7 ഭാഷകളിൽ പുറത്തിറക്കിയ ആപ്പ് ഏതാണ്?
Answer :- അഹം
10. 2022-ലെ ഏഷ്യൻ ഗെയിംസ് ഭാഗ്യചിഹ്നങ്ങൾ?
Answer :- Cogcong, Lianlian, Chenchen (വേദി - ചൈന)
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.Answer :- ഊബർ
02. United Nations Security Council-ന്റെ പ്രസിഡന്റ് സ്ഥാനം അടുത്തിടെ ഏറ്റെടുത്ത രാജ്യം?
Answer :- ഡൊമിനിക്കൻ റിപ്പബ്ലിക്ക്
03. ഇന്ത്യൻ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ആദ്യ ജമ്മു-കാശ്മീർ ഹൈക്കോടതി ജഡ്ജി?
Answer :- ജസ്റ്റിസ് രജനീഷ് ഓസ്വാൾ
04. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്?
Answer :- 70
05. 2020 അണ്ടർ 17 വുമൺ വേൾഡ് കപ്പ് മത്സര വേദി ഏതായിരുന്നു?
Answer :- ഇന്ത്യ
06. Good Economics for Hard Times : Better Answers to Our Biggest Problems എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer :- അഭിജിത് ബാനർജി , എസ്ഥേർ ഡഫ്ളോ
07. 2020 ഏത് വർഷമായാണ് UN (WHO) ആചരിക്കുന്നത്?
Answer :- International Year of Nurses and Midwife (ഫ്ലോറൻസ് നൈറ്റിങ്ഗേളിന്റെ 200 ജന്മവാർഷികത്തിന്റെ ആദരസൂചകമായി ആചരിക്കുന്നു.)
08. 288 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചു മരണം വരിച്ച ഗായിക?
Answer :- ഹെലൻ ബോലെക് (തുർക്കി)
09.കൊറോണയെക്കുറിള്ള വിവരങ്ങൾ ഏറ്റവും എളുപ്പത്തിൽ ഏറ്റവും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 7 ഭാഷകളിൽ പുറത്തിറക്കിയ ആപ്പ് ഏതാണ്?
Answer :- അഹം
10. 2022-ലെ ഏഷ്യൻ ഗെയിംസ് ഭാഗ്യചിഹ്നങ്ങൾ?
Answer :- Cogcong, Lianlian, Chenchen (വേദി - ചൈന)
Post A Comment:
0 comments: