Kerala PSC Daily Malayalam Current Affairs 14 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 14 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 14  April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. RBI ആരംഭിച്ച Digital Payment സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി  തുടങ്ങിയ Twitter Campaign മുഖചിത്രം?
Answer :- അമിതാബ് ബച്ചൻ
02. ദേശീയ ജലദിനം / അംബ്ദേക്കർ ദിനം എന്നാണ്?
Answer :- ഏപ്രിൽ 14
03. ഏഷ്യൻ ബോക്‌സിങ് ചമ്പ്യാൻഷിപ്പ് 2020-ന്റെ വേദി?
Answer :- ഇന്ത്യ
04. ദൂരദർശന്റെ ക്‌ളാസിക് പരമ്പരകൾ പുനഃസംപ്രേക്ഷണം ചെയ്യുന്നതിനായി ആരംഭിച്ച പുതിയ ചാനൽ?
Answer :- DD Retro
05. Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്‍ടപ്പെടുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- രാജസ്ഥാൻ
06. ഇന്ത്യയിൽ ആദ്യമായി Covid 19 വ്യാപനത്തിനെതിരെ Walk Through Mass Sanitizing Tunnel ആരംഭിച്ച റെയിൽവേ സ്റ്റേഷൻ?
Answer :- അഹമ്മദാബാദ് സ്റ്റേഷൻ, ഗുജറാത്ത്
07. Bluetooth ഉപയോഗിച്ച് Coronavirus Contact Tracking Technology വികസിപ്പിച്ച ടെക് കമ്പനികൾ?
Answer :- Google, Apple
08. National Innovation Foundation India (NIF) കന്നുകാലികളെ വളർത്തുന്നവർക്കായി വികസിപ്പിച്ച  Herbal Dewormer (വീരനാശിനി)?
Answer :- Woemivet
09. Mobile Premier League (MPL) ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ?
Answer :- തമന്ന ഭാട്ടിയ
10. അടുത്തിടെ അന്തരിച്ച മുൻ അറ്റോർണി ജനറൽ?
Answer :- അശോക് ദേശായി
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: