Kerala PSC Daily Malayalam Current Affairs 23 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 23 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 23 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid-19 നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിനായി ഐഐഎം കോഴിക്കോടിലെ വിദ്യാർഥികൾ വികസിപ്പിച്ച One Stop Digital Directory ?
Answer :- Covid FYI
02. Covid-19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ രോഗം ബാധിച്ചു മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- ഒഡീഷ
03. Covid-19 ചികിത്സയ്‌ക്കുള്ള പ്ലാസ്മ ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത പഠനകേന്ദ്രം?
Answer :- സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചു , ഗുജറാത്ത്
04. ഈമാസം Reserve Bank Of India ഏത് ബാങ്കിന്റെ ലൈസൻസ് ആണ് റദ്ദാക്കിയത്?
Answer :- Mapusa Urban Co-operative Bank of Goa Ltd
05. Covid-19 രോഗബാധിതർ പരിചരിക്കുന്നതിനായി Nightingale 19 എന്ന റോബോട്ടിനെ ഉപയോഗിക്കുന്ന ജില്ല?
Answer :- കണ്ണൂർ
06. Home Quarantine-ൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി പൂനൈ മുനിസിപ്പൽ കോർപ്പറേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്ലിക്കേഷൻ?
Answer :- സയാം
07. Hangpan Daba Bridge ഏത് സംസ്ഥാനത്താണ്?
Answer :- അരുണാചൽ പ്രദേശ്
08. ഇന്ത്യൻ രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറി?
Answer :- കപിൽ ദേവ് ത്രിപാഡി
09. Covid-19 മായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച Citizen Engagement Platform?
Answer :- COVID India Seva
10. ഇറാന്റെ ആദ്യ സൈനിക ഉപഗ്രഹം ഏതാണ്?
Answer :- നൂർ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: