Kerala PSC Daily Malayalam Current Affairs 18 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 18 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 18 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 5 കോടി ആളുകൾ Download ചെയ്‌തു റെക്കോർഡ് നേടിയ ആപ്പ്?
Answer :- ആരോഗ്യസേതു
02. ലോകത്തിലെ ഏറ്റവും Digitally Skilful രാജ്യം?
Answer :- ഇന്ത്യ (രണ്ടാമത് - United Kingdom)
03. കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടി ആരംഭിച്ച Transportation Aggregator Application?
Answer :- Kisan Rath
04. അടുത്തിടെ പുറത്തിറങ്ങിയ Paulo Coelhoയുടെ കുട്ടികൾക്കായി രചിച്ച പുസ്തകങ്ങൾ?
Answer :- The Meaning of Peace; A,B,C,D......
05. Indian Council of Agricultural Research വികസിപ്പിച്ച Decontamination and Sanitising Tunnel?
Answer :- PUSA
06. നാസയുടെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യ ഗ്രഹം?
Answer :- Kepler-1649c
07. Shuttling to the Top:The Story of P.V.Sindhu എന്ന പുസ്തകത്തിന്റെ രചയിതാവ്?
Answer :- കൃഷ്ണസ്വാമി വി
08. Lock Down-ന് ശേഷം പഠനവും പരീക്ഷയും നടത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സിമിതി അധ്യക്ഷൻ?
Answer :- ഡോ.ബി ഇഖ്ബാൽ
09. കൈറ്റ് (Kerala Infrastructure and Technology for Education) കസ്റ്റമൈസ് ചെയ്ത് വികസിപ്പിച്ചെടുത്ത  സ്വതന്ത്ര സോഫ്റ്റ്‌വെയർ വെബ്കോൺഫെറെറൻസിങ് സംവിധാനം?
Answer :- ബിഗ് ബ്ലൂ ബട്ടൺ (BigBlueButton)
10. മന്ത്രിമാർ ഇല്ലാതെ മുഖ്യമന്ത്രി മാത്രമായി ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്നതിനുള്ള റെക്കോർഡ് നേടിയ മുഖ്യമന്ത്രി?
Answer :- ശിവരാജ് ചൗഹാൻ (ബി.എസ്.യെദ്യുരപ്പയുടെ റെക്കോർഡ് ആണ് തകർത്തത്)
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: