Kerala PSC Daily Malayalam Current Affairs 21 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 21 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 21 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. WWF Indiaയുടെ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ അംബാസിഡറായി നിയമിതനായ വ്യക്തി?
Answer :- വിശ്വനാഥ്‌ ആനന്ദ്
02. How the Onion Got It's Layers എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Answer :- സുധ മൂർത്തി
03. ഏത് ആപ്പ്ലിക്കേഷൻ ഉപയോഗിച്ചുള്ള Video Conferencing സുരക്ഷിതമല്ലെന്നാണ് കേന്ദ്രസർക്കാർ അടുത്തിടെ പറഞ്ഞത്?
Answer :- Zoom App
04. ഓസ്‌ട്രേലിയയിലെ ആഴക്കടലിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി വർഗ്ഗം?
Answer :- സൈഫോണോഫോർ
05. ലോകത്തിലെ ഏറ്റവും ഡിജിറ്റൽ വൈദഗ്ധ്യമുള്ള രാജ്യം എന്ന് Garfner Digital Workplace Survey അനുസരിച്ചു മുന്നിലുള്ളത്?
Answer :- ഇന്ത്യ
06. Covid 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ഒഴുകുന്ന ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ച ജില്ല?
Answer :- ആലപ്പുഴ
07. കേരളത്തിൽ  Covid 19 രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാരുമായി കരാറിൽ ഏർപ്പെട്ട കമ്പനി?
Answer :- സുപ്രിംഗ്ലർ , USA
08. കേന്ദ്രസർക്കാരിന്റെ അദൃശ്യ സാംസ്‌കാരിക പൈതൃകത്തിനായുള്ള ദേശീയ പട്ടികയിൽ കേരളത്തിൽ നിന്നും അടുത്തിടെ ഉൾപെട്ടവ ?
Answer :- ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ച, കളരിപ്പയറ്റ്, തോൽപ്പാവക്കൂത്ത്, മുടിയേറ്റ്, കൂടിയാട്ടം
09. 'Talk Back' എന്ന പേരിൽ വെർച്വൽ ബ്രൈയ്‌ലി കീബോർഡ് ആരംഭിച്ച കമ്പനി?
Answer :- Google
10.  Covid 19 നെതിരെ വാക്‌സിൻ വികസിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച High Level Task Force-ന്റെ തലവന്മാർ ആരൊക്കെയാണ്?
Answer :- വിനോദ് പോൾ, കെ.വിജയരാഘവൻ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: