Kerala PSC Daily Malayalam Current Affairs 11 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 11 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 11 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid-19 വ്യാപനം തടയുന്നതിന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച Online Training Platform?
Answer :- iGOT (Integrated Government Online Training)
02. ഇന്ത്യയിൽ ആദ്യമായി Plasma Therapy നടത്തിയ സ്ഥാപനം?
Answer :- SCTIMST (Sree Chitra Thirunal Institute for Medical Scicence and Technology, Thiruvananthapuram)
03. Covid-19 തടയുന്നതിനായി കോവിഡ് കെയർ ആപ്പ് ആരംഭിച്ച സംസ്ഥാനം?
Answer :- അരുണാചൽ പ്രദേശ്
04. Covid-19 വ്യാപനം തടയുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- ഓപ്പറേഷൻ ഷീൽഡ്
05. Covid-19 രോഗബാധിതരും ഡോക്ടറുമായുള്ള നേരിട്ടുള്ള സമ്പർക്കം കുറയ്‌ക്കുന്നതിനായി മധ്യപ്രദേശിൽ ആരംഭിച്ച Mobile Doctor Booth?
Answer :- CHARAK
06. ലോക പാർക്കിൻസൺസ് ദിനം എന്നാണ് ആചരിക്കുന്നത്?
Answer :- ഏപ്രിൽ 11
07. 2020 ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്?
Answer :- ബെൽജിയം (ഇന്ത്യ 108 ആമത് സ്ഥാനം)
08. ഗുജറാത്തിലെ കൃഷി ശാസ്‌ത്രജ്ഞനായ Vallabhai Vasrambhai Marvaniya വികസിപ്പിച്ചെടുത്ത കാരറ്റ് ഇനം?
Answer :- Madhuban Gajar
09. Memories and Misinformation : A Novel എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ്?
Answer :- Jim Carrey and Dana Vachon
10. The Art of Her Deal : The Untold Story of Melania Trump എന്ന പുസ്തകത്തിന്റെ കർത്താവ്?
Answer :- Mary Jordan
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: